ട്രെയിൻ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി
ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. പരാതി പറഞ്ഞിട്ട് …
ട്രെയിൻ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി Read More