കൊറിയര്‍ വഴി മയക്കുമരുന്ന്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
മഞ്ചേരി : കൊറിയര്‍ മാര്‍ഗം എത്തിച്ച അരക്കിലോ എം.ഡി.എം.എയുമായി മൂന്നുപേര്‍ ഇന്റലിജന്‍സിന്റെ പിടിയില്‍. മലപ്പുറം കോണോംപാറ സ്വദേശി പുതുശ്ശേരി വീട്ടില്‍ റിയാസ് (31), മലപ്പുറം പട്ടര്‍കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ധീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം …
കൊറിയര്‍ വഴി മയക്കുമരുന്ന്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ Read More