മുസ്‍ലിം ലീഗ് ദേശീയ പ്രതിപക്ഷ കണ്‍വന്‍ഷന്‍ വിളിക്കും

ചെന്നൈ: രാജ്യം നേരിടുന്ന വര്‍ഗീയ ഭീഷണി നേരിടുന്നതിനായി ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കണ്‍വന്‍ഷന്‍ വിളിക്കുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ചേരുന്ന …

മുസ്‍ലിം ലീഗ് ദേശീയ പ്രതിപക്ഷ കണ്‍വന്‍ഷന്‍ വിളിക്കും Read More

ഹക്കീം ഫൈസി ആദ്യശ്ശേരിയോട് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം : ഹക്കീം ഫൈസി ആദൃശ്ശേരി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം 2023 ഫെബ്രുവരി 22ന് രാജിവെക്കും. സമസ്തയുടെ കടുത്ത സമ്മർദത്തെത്തുടർന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 21ന് രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി …

ഹക്കീം ഫൈസി ആദ്യശ്ശേരിയോട് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ Read More

വേങ്ങര മൃഗാശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി കെട്ടിടം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 38,22,942 രൂപ ചെലവില്‍ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടമാണ് നാടിന് സമര്‍പ്പിച്ചത്. വളര്‍ത്തുമൃഗങ്ങളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവര്‍ക്ക് വേങ്ങര മൃഗാശുപത്രിയുടെ സേവനം ഗുണകരമാകുമെന്ന് …

വേങ്ങര മൃഗാശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു Read More

മലപ്പുറം: ഹരിത കര്‍മസേനയുടെ പ്രവര്‍ത്തന മികവില്‍ വേങ്ങര ഗ്രാമപഞ്ചായത്ത്

മലപ്പുറം: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വേങ്ങരയിലും വിജയകരമായി പുരോഗമിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി 32 പേരാണ് ഹരിതകര്‍മസേനയില്‍ അംഗങ്ങളായിട്ടുള്ളത്. ഈ സംഘം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കും. …

മലപ്പുറം: ഹരിത കര്‍മസേനയുടെ പ്രവര്‍ത്തന മികവില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് Read More

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനം; സുപ്രീം കോടതിയെ സമീപിച്ച് മുസ്‌ലിം ലീഗ്

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ്. മതാടിസ്ഥാനത്തില്‍ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 01/06/21 ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് …

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനം; സുപ്രീം കോടതിയെ സമീപിച്ച് മുസ്‌ലിം ലീഗ് Read More