പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ വിപിൻനാഥിനെ കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച്‌ ജനമൈത്രി പൊലീസ്

അടൂർ: അപകടത്തേ തുടർന്ന് അവശനായി അടൂർ പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ ഏനാത്ത് സ്വദേശിയായ വിപിൻനാഥിനെ ജനമൈത്രി പൊലീസ് കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച്‌ സംരക്ഷണം നല്‍കി.ഹെവിഡ്യൂട്ടി വാഹനങ്ങള്‍ ഓടിച്ച്‌ ജീവിതമാർഗം കണ്ടെത്തിയിരുന്ന വിപിൻനാഥ് ലോറിയില്‍നിന്ന് വീണാണ് വലതു കൈയ്ക്ക് സ്വാധീനമില്ലാതെ തൊഴില്‍ ചെയ്യുവാൻ …

പൊലീസ് സ്റ്റേഷനില്‍ സഹായാഭ്യർത്ഥനയുമായെത്തിയ വിപിൻനാഥിനെ കസ്തുർബ ഗാന്ധി ഭവനിലെത്തിച്ച്‌ ജനമൈത്രി പൊലീസ് Read More

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സർക്കാർ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സർക്കാർ പണം കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. എട്ട് വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് കഴിഞ്ഞ ഡിസംബർ 22ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. 1,75,000 …

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സർക്കാർ പണം കൈമാറി Read More

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഒന്നരലക്ഷംരൂപ കുട്ടിക്ക് നൽകണം, തുക പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും

തിരുവനന്തപുരം: മൊബൈൽ മോഷണം പോയെന്ന് ആരോപിച്ച് നടുറോഡില് എട്ടുവയസുകരിയെ പിങ്ക് പോലീസ് അധിക്ഷേപിച്ച സംഭവത്തിൽ ഒടുവിൽ നീതി. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കി. സംഭവം നടന്ന് അടുത്ത മാസം ഒരു വർഷം തികയാനിരിക്കെയാണ് സർക്കാർ ഉത്തരവിറക്കുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച ഒന്നര …

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഒന്നരലക്ഷംരൂപ കുട്ടിക്ക് നൽകണം, തുക പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും Read More

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട പെൺകുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. 25000 രൂപ കോടതി ചെലവും നല്‍കണം. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് …

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി Read More

പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ ഉദ്യോഗസ്ഥയായ സി.പി രജിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരി ഹൈക്കോടതിയിൽ

കൊച്ചി: തന്നെയും പിതാവിനെയും മൊബൈൽ ഫോൺ മോഷ്ടാക്കളായി മുദ്രകുത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാം ക്ളാസ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രന്റെ മകളാണ് ഹർജി സമർപ്പിച്ചത് .പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ …

പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തിൽ ഉദ്യോഗസ്ഥയായ സി.പി രജിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാം ക്ലാസുകാരി ഹൈക്കോടതിയിൽ Read More

പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്

കൊല്ലം: പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. സെപ്റ്റംബർ 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി …

പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക് Read More

തിരുവനന്തപുരം: അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു. പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് …

തിരുവനന്തപുരം: അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷൻ കേസെടുത്തു Read More