പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിനൊരുങ്ങി കൊച്ചി നഗരം
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിന് 07/03/23 ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോണ്‍. വിവിധ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖര്‍ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആര്‍ ഇനിഷ്യേറ്റീവ് …
പിങ്ക് മിഡ്‌നൈറ്റ് മാരത്തോണിനൊരുങ്ങി കൊച്ചി നഗരം Read More