
റിപ്പോര്‍ട്ട്
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീൻ കത്തോലിക്ക കൗൺസില്‍ രംഗത്ത്. ലത്തീൻ കത്തോലിക്ക സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശവാദം സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ പ്രകടമല്ലെന്നു ലത്തീൻ കത്തോലിക്ക കൗൺസിൽ വൈസ് പ്രസിഡണ്ട് ജോസഫ്...











