നവകേരള നിർമ്മാണത്തിന് ആവേശകരമായ കുതിപ്പ് നൽകുന്ന ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാർ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിർമ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നൽകാൻ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാർഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങൾക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ …

നവകേരള നിർമ്മാണത്തിന് ആവേശകരമായ കുതിപ്പ് നൽകുന്ന ബജറ്റ്: മുഖ്യമന്ത്രി Read More

ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി

തിരുവനന്തപുരം: ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണ് രൂപീകരിക്കുക. സമിതി മൂന്ന് …

ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി Read More

അങ്കണവാടികൾ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം: മുഖ്യമന്ത്രി

സ്മാർട്ട് അങ്കണവാടി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യം സ്‌കൂൾ പഠന കാലഘട്ടത്തിലേക്ക് ഒരു വിദ്യാർത്ഥി പ്രവേശിക്കുന്നതിന് മുൻപ് പ്രധാന പങ്കുവഹിക്കുന്ന ഇടമാണ് അങ്കണവാടികളെന്നും ആയതിനാൽ അങ്കണവാടികൾ ആധുനികവത്കരിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ശിശുവികസന …

അങ്കണവാടികൾ ആധുനികവത്കരിക്കുന്നത് ഏറെ അനിവാര്യം: മുഖ്യമന്ത്രി Read More

പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐ അക്രമം വരെ; സിപിഐഎമ്മിനെ വിമര്‍ശിച്ച് സമസ്ത

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍. ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് …

പിണറായിയുടെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐ അക്രമം വരെ; സിപിഐഎമ്മിനെ വിമര്‍ശിച്ച് സമസ്ത Read More

പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട …

പ്രതീക്ഷിച്ച വിജയം നേടാനായില്ല, ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും’: മുഖ്യമന്ത്രി Read More

ധൂർത്തിനെതിരെ പ്രതികരിച്ച്‌ മാർക്സിസ്റ്റ് അണികൾ :പിണറായിയുടെ ബൂത്തിൽ ബിജെപി ക്കു വോട്ട് ഇരട്ടിയായി

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി റിപ്പോർട്ട്.2019ൽ 53 വോട്ടുകൾ കിട്ടിയിടത്ത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 115 വോട്ടാണ് .അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളലുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം …

ധൂർത്തിനെതിരെ പ്രതികരിച്ച്‌ മാർക്സിസ്റ്റ് അണികൾ :പിണറായിയുടെ ബൂത്തിൽ ബിജെപി ക്കു വോട്ട് ഇരട്ടിയായി Read More

പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട് കടപ്പുറത്ത് പൗരത്വ സംരക്ഷണ റാലി നടക്കും. നാളെ വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും.ഒരു ലക്ഷം പേർ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്ത് വളർന്നു വരുന്ന …

പൗരത്വ സംരക്ഷണ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി …

പൗരത്വ ഭേദഗതി നിയമം; സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം; നിയമപരിശോധന തുടങ്ങി സംസ്ഥാന സർക്കാർ Read More

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ …

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി Read More

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി വിജയൻ

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നുള്ള ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. …

കോൺഗ്രസ്‌ കൂടുമാറ്റം രാജ്യത്തുടനീളം; 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാർ ബിജെപി നേതാക്കളായി: പിണറായി വിജയൻ Read More