കോട്ടയത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രിക്ക് വൻ സുരക്ഷാവിന്യാസം ഏർപ്പെടുത്തി
കോട്ടയം: സ്വർണക്കടത്ത് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് കൂട്ടി. കോട്ടയത്തെ പൊതു പരിപാടിക്ക് വൻ സുരക്ഷാ വിന്യാസം ഏർപ്പെടുത്തി. മാധ്യമപ്രവർത്തകർക്കായി പ്രത്യേക പാസ്സും ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ എത്താൻ മാധ്യമങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ …
കോട്ടയത്തെ പൊതുപരിപാടിയിൽ മുഖ്യമന്ത്രിക്ക് വൻ സുരക്ഷാവിന്യാസം ഏർപ്പെടുത്തി Read More