നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി …

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. പ്രധാന മാർക്കറ്റുകളില്‍ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന …

കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണം : മുഖ്യമന്ത്രി പിണറായി വിജയൻ Read More

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി

കൊച്ചി: നവകേരള സദസില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതു “രക്ഷാപ്രവര്‍ത്തന’മെന്ന പരാമര്‍ശത്തിലാണു കോടതി ഉത്തരവ്. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണു പരാതിയില്‍ പറയുന്നത്എ …

മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി Read More

ഇനി മത്സരത്തിനില്ല, ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിൽ അനാരോഗ്യമോ, അമർഷമോ ?

കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നതായുള്ള മന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്? സി പി എം പൂർണമായും പിണറായി വിജയൻ എന്ന ഏക നേതാവിലേക്ക് ചുരുങ്ങുന്നതിൽ പാർടിയുടെ ഉന്നത …

ഇനി മത്സരത്തിനില്ല, ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിൽ അനാരോഗ്യമോ, അമർഷമോ ? Read More

കോവിഡ് വെല്ലുവിളി തരണം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം തേടി

തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴസ് സമിതി യോഗം ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി. സംസ്ഥാന …

കോവിഡ് വെല്ലുവിളി തരണം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ സഹകരണം തേടി Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം:  ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് സര്‍ക്കാര്‍ ഓഫീസുകളെന്നും അവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയു ണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും …

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും Read More