ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടകാരണം പൈലറ്റിന്റെ പിഴവെന്ന് സേന
ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന്റെ കാരണം പൈലറ്റിന്റെ പിഴവാെണെന്നു സേനാവൃത്തങ്ങള്‍. തമിഴ്നാട്ടിലെ സുലൂര്‍ വ്യോമസേനാ താവളത്തില്‍ നിന്നു ഊട്ടിയിലേക്കുള്ള യാത്രയ്ക്കിടെ കൂനൂരിലാണ് ജനറല്‍ റാവത്തും ഭാര്യ മധുലികയും മറ്റു 12 പേരും സഞ്ചരിച്ച …
ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടകാരണം പൈലറ്റിന്റെ പിഴവെന്ന് സേന Read More