ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം അവലോകന യോഗം ചേര്‍ന്നു
ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. റെയില്‍വെ ലൈനിനടുത്തുള്ള സ്പാന്‍ ഡിസൈന്‍ പ്രവൃത്തികള്‍ക്കാവശ്യമായ ഘടനയും ഡിസൈനും തയ്യാറാക്കി, റെയില്‍വെ അനുമതി ലഭ്യമാക്കിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കും. പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ഓരോ …
ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം അവലോകന യോഗം ചേര്‍ന്നു Read More