കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായുള്ള ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍. മദ്ധ്യദൂര ഓട്ടക്കാരി ധനലക്ഷ്മി, ട്രിപ്പിള്‍ ജംമ്പര്‍ ഐശ്വര്യ ബാബു എന്നിവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 36 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ്. 100മീറ്റര്‍, …
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതാ അത്ലറ്റുകള്‍ Read More