ഫോണ്‍ സംഭാഷണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ സുഹൃത്ത് ചുറ്റികയ്ക്ക് അടിച്ചു കൊന്നു
ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹി സ്വദേശിനി മംമ്ത ശര്‍മ്മ(35)യെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ബ്രഹ്മപാലാ(39)ണ് പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുന്‍പ് കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലായിരുന്നു സംഭവം. യുവതി മറ്റൊരാളുമായി മൊബൈലില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബ്രഹ്മപാല്‍ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചുവെങ്കിലും …
ഫോണ്‍ സംഭാഷണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവതിയെ സുഹൃത്ത് ചുറ്റികയ്ക്ക് അടിച്ചു കൊന്നു Read More