കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. 2025 ജൂലൈ 30 ബുധനാഴ്ച …

കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി Read More

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു

മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍ …

താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികൾ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സി സി ടി വി ദൃശ്യം പുറത്തുവന്നു Read More

മകന്റെ രണ്ടാം ജൻമം, ഒരു പാട് സന്തോഷം; താഹയുടെ ഉമ്മ

ന്യൂഡൽഹി: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് താഹ ഫസലിന്റെ അമ്മ ജമീല. മകന്റെ രണ്ടാം ജൻമമാണ് ഇത്. പാർട്ടി എന്ന നിലക്കുള്ള പിന്തുണ സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും അമ്മ പറഞ്ഞു. ”എന്റെ മോന്റെ രണ്ടാമത്തെ ജന്‍മം പോലെയാണിത്. സുപ്രിം കോടതിയില്‍ നിന്നാണല്ലോ …

മകന്റെ രണ്ടാം ജൻമം, ഒരു പാട് സന്തോഷം; താഹയുടെ ഉമ്മ Read More

പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ്

കൊല്ലം: പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം ‘നല്ലരീതിയിൽ പരിഹരിക്കണം’ എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിക്ക് എതിരായ പരാതിയിൽ …

പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ് Read More

എൻ സി പി യിൽ നിന്ന് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ എ​ൻ​.സി.​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. 18/05/21 ചൊവ്വാഴ്ച എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. …

എൻ സി പി യിൽ നിന്ന് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും Read More

അശ്ലീല ചുവയുള്ള ഫോൺ സംഭാഷണം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു.

കോയമ്പത്തൂർ : അശ്ലീല സ്വഭാവമുള്ള ഫോൺവിളികളുടെ ശല്യം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ട് തല്ലിക്കൊന്നു. കോയമ്പത്തൂർ കരിംദായിൽ പെരിയാർ നഗറിലാണ് സംഭവം. ധനലക്ഷ്മി (32) യും അമ്മ മല്ലികയും ചേർന്നാണ് എൻ പെരിയ സ്വാമി(45) യെ കൊലപ്പെടുത്തിയത്. …

അശ്ലീല ചുവയുള്ള ഫോൺ സംഭാഷണം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു. Read More