ബെംഗളൂരു | കര്‍ണാടകയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കാണാതായ 13കാരന്റെ മൃതദേഹം ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്രൈസ്റ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ എ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. 2025 ജൂലൈ 30 ബുധനാഴ്ച...
Read full story
മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍...
Read full story
മകന്റെ രണ്ടാം ജൻമം, ഒരു പാട് സന്തോഷം; താഹയുടെ ഉമ്മ
റിപ്പോര്‍ട്ട്

മകന്റെ രണ്ടാം ജൻമം, ഒരു പാട് സന്തോഷം; താഹയുടെ ഉമ്മ

By ന്യൂസ് ഡെസ്ക് October 28, 2021
ന്യൂഡൽഹി: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് താഹ ഫസലിന്റെ അമ്മ ജമീല. മകന്റെ രണ്ടാം ജൻമമാണ് ഇത്. പാർട്ടി എന്ന നിലക്കുള്ള പിന്തുണ സി.പി.എമ്മിൽ നിന്ന് ലഭിച്ചില്ലെന്നും അമ്മ പറഞ്ഞു. ''എന്റെ മോന്റെ രണ്ടാമത്തെ ജന്‍മം പോലെയാണിത്. സുപ്രിം കോടതിയില്‍ നിന്നാണല്ലോ...
Read full story
കൊല്ലം: പീഡന പരാതി ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീൻ ചിറ്റ്. പീഡന പരാതി പിൻവലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടില്ല. വിഷയം 'നല്ലരീതിയിൽ പരിഹരിക്കണം' എന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിക്ക് എതിരായ പരാതിയിൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ എ​ൻ​.സി.​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. 18/05/21 ചൊവ്വാഴ്ച എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
Read full story
കോയമ്പത്തൂർ : അശ്ലീല സ്വഭാവമുള്ള ഫോൺവിളികളുടെ ശല്യം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ട് തല്ലിക്കൊന്നു. കോയമ്പത്തൂർ കരിംദായിൽ പെരിയാർ നഗറിലാണ് സംഭവം. ധനലക്ഷ്മി (32) യും അമ്മ മല്ലികയും ചേർന്നാണ് എൻ പെരിയ സ്വാമി(45) യെ കൊലപ്പെടുത്തിയത്....
Read full story