പി.ജി ഡോക്ടര്‍മാരുടെ സമരം; ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രശ്ന പരിഹാരത്തിന് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി. വൈകീട്ട് പി.ജി ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി രണ്ടരമണിക്കൂറോളം ചർച്ച നടത്തി. വർക്ക് ലോഡ് കുറക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യം പരിഗണിക്കുകയാണ് എന്നും എവിടെയാണ് വര്‍ക്ക് ലോഡ് കൂടുതലെന്ന് പരിശോധിക്കുമെന്നും …
പി.ജി ഡോക്ടര്‍മാരുടെ സമരം; ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി Read More