2.5 ലക്ഷം വരെയുള്ള പി.എഫ്. നിക്ഷേപം നികുതി രഹിതം: നിയമം നിലവില്‍ വന്നു

ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചതോടെ പ്രൊവിഡന്റ് ഫണ്ട് പലിശയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ നിയമം നിലവില്‍ വന്നു. പുതിയ പി.എഫ്. നിയമമനുസരിച്ച് തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് അടയ്ക്കുന്ന വാര്‍ഷിക പി.എഫ്. നിക്ഷേപം 2.5 ലക്ഷമോ കുറവോ ആണെങ്കില്‍ അതിന്മേലുള്ള പലിശയ്ക്ക് നികുതി …

2.5 ലക്ഷം വരെയുള്ള പി.എഫ്. നിക്ഷേപം നികുതി രഹിതം: നിയമം നിലവില്‍ വന്നു Read More