പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസുകാരെ ക്വാറന്‍റൈന്‍ തീരുംമുമ്പ് ഡ്യൂട്ടിക്കിട്ട സംഭവത്തില്‍ അതൃപ്തി

August 26, 2020

കോട്ടയം: പെട്ടിമുടിയില്‍ രക്ഷാ പ്രവര്‍ത്തിനെത്തിയിരുന്ന പോലീസുകാര്‍ കോവീഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ ക്വാറന്‍റൈനില്‍ ആയിരുന്നു. ക്വാറന്‍റൈന്‍ കാലാവധി തീരും മുമ്പേ അവരെ വീണ്ടും ഡ്യൂട്ടിക്കിട്ടതില്‍ സേനക്കുളളില്‍ അതൃപ്തി പുകയുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തന്‍റെ ഭാഗമായി ഇടുക്കി കോട്ടയം ജില്ലകളില്‍ …