പേവിഷബാധക്കെതിരെ ജാ​ഗ്രത പാലിക്കുക: ജില്ലാ മെഡിക്കൽ ഓഫീസർ

മലപ്പുറം : മലപ്പുറം ജില്ലയിൽ പെരുവളളൂരിൽ പേവിഷബാധമൂലം പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിിച്ചു. 1.തെരുവുമൃഗങ്ങള്‍ മാത്രമല്ല, വീടുകളില്‍ വളർത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ …

പേവിഷബാധക്കെതിരെ ജാ​ഗ്രത പാലിക്കുക: ജില്ലാ മെഡിക്കൽ ഓഫീസർ Read More