കണ്ണൂരിൽ നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു
കണ്ണൂര്‍: താഴെചൊവ്വ ബൈപാസ് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മാലിന്യ ലോറി ഡ്രൈവര്‍ ഇടുക്കി കമ്പംമേട് സ്വദേശി ഷാജി(56) ആണ് മരിച്ചത്. 29/10/21 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി …
കണ്ണൂരിൽ നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു Read More