ജീവനക്കാരന്‍റെ കണ്ണില്‍ മണലെറിഞ്ഞ് 32,000 രൂപ കവര്‍ന്നു

കോഴിക്കോട്: ജീവനക്കാരന്‍റെ കണ്ണില്‍ മണലെറിഞ്ഞ് പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. 28.10.2020 ന് പുലര്‍ച്ചെ 3.15നാണ് സംഭവം. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിന് എതിര്‍വശത്തുളള എച്ച്പി പെട്രോള്‍ പമ്പില്‍ ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങി ജീവനക്കാരന്‍റെ മുഖത്തേക്ക് …

ജീവനക്കാരന്‍റെ കണ്ണില്‍ മണലെറിഞ്ഞ് 32,000 രൂപ കവര്‍ന്നു Read More