കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ൾ നി​റ​യ്ക്കാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. കാ​ഞ്ഞി​രം മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് മാ​ത്യു, പൂ​ക്കാ​ട്ടി​ൽ സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് യു​വാ​വി​ൻറെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മ​ണ്ണാ​ർ​ക്കാ​ട് …

കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം Read More

പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം ബൈക്കിന് തീയിട്ടു

കൊച്ചി | പെട്രോള്‍ പമ്പിലെ തര്‍ക്കത്തിനൊടുവില്‍ യുവാവ് പെട്രോള്‍ നിറച്ച സ്വന്തം ബൈക്കിനു തീയിട്ടു. . ആലുവയില്‍ ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ്സംഭവം . പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് സ്വന്തം ബൈക്കിന് …

പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം ബൈക്കിന് തീയിട്ടു Read More

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു

റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി …

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു Read More

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

പത്തനംതിട്ട: ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.  …

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി Read More

മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവ് വീട്ടിലെ അത്യാവശ്യത്തിന് വച്ചിരുന്ന ഒരു ലക്ഷം രൂപ പെട്രോൾ പമ്പിൽ നൽകി സൗജന്യമായി ഓട്ടോറിക്ഷ ക്കാർക്ക് ഇന്ധനം വിതരണം ചെയ്തു. കഥയറിയാതെ ഇന്ധനം സ്വീകരിച്ചവർ ഇപ്പോൾ പണം മടക്കി കൊടുക്കുന്നു.

പെരിന്തൽമണ്ണ : മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവ് ചെയ്തതാണെങ്കിലും, ചെയ്ത കാര്യം നല്ലതായിരുന്നു. കൊറോണയെ തുടർന്ന് ഓട്ടം കുറഞ്ഞ പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ബുദ്ധിമുട്ട് അകറ്റാൻ സൗജന്യമായി വിതരണം ചെയ്യുവാൻ ആയിരുന്നു ആഗ്രഹം. അദ്ദേഹം അത് ചെയ്തു. വളരെ അത്യാവശ്യത്തിന് വീട്ടിൽ …

മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവ് വീട്ടിലെ അത്യാവശ്യത്തിന് വച്ചിരുന്ന ഒരു ലക്ഷം രൂപ പെട്രോൾ പമ്പിൽ നൽകി സൗജന്യമായി ഓട്ടോറിക്ഷ ക്കാർക്ക് ഇന്ധനം വിതരണം ചെയ്തു. കഥയറിയാതെ ഇന്ധനം സ്വീകരിച്ചവർ ഇപ്പോൾ പണം മടക്കി കൊടുക്കുന്നു. Read More