ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ എന്ന രാസവസ്തു
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒൻപത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ …
ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ എന്ന രാസവസ്തു Read More