റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ച സ്ഫോടക വസ്തു തിരിച്ചറിഞ്ഞു. ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) ഉപയോ​ഗിച്ചാണ് സ്ഫോടനം നടത്തിയത്. ഒ​ൻ​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യും...