ഹിജാബ്‌ വിധി ന്യൂന പക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക്‌ തളളിവിടുമെന്ന്‌ എസ്‌.വൈ.എസ്‌

പെരുവളളൂര്‍ : വിദ്യാലയങ്ങളില്‍ ഹിജാബ്‌ ധരിക്കുന്നതുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക്‌ തളളിവിടുന്നതാണെന്ന്‌ എസ്‌.വൈ.എസ്‌ മലപ്പുറം വെസ്റ്റ്‌ ജില്ലാ യൂത്ത്‌ കൗണ്‍സില്‍ . പെരുവളളൂര്‍ നജാത്ത്‌ സ്‌കൂള്‍ കാമ്പസില്‍ നടന്ന പരിപാടി സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാന്‍ …

ഹിജാബ്‌ വിധി ന്യൂന പക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക്‌ തളളിവിടുമെന്ന്‌ എസ്‌.വൈ.എസ്‌ Read More