പെരുമ്പാവൂരിൽ ഗുണ്ടാ – ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നെഞ്ചിൽ വെടിയേറ്റ ഒരാൾ ആശുപത്രിയിൽ

November 11, 2020

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗുണ്ടാ – ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 11 -11 -2020 ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആലുവ -മൂന്നാർ റോഡിൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം പാലത്തിനു സമീപത്ത് വെച്ച് പുലർച്ചെ ഒന്നരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു …

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആള്‍ അറസ്റ്റിലായി

September 26, 2020

പെരുമ്പാവൂര്‍: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്നയാള്‍ അറസ്റ്റിലായി. ക്ഷേത്രങ്ങള്‍ ,പളളികള്‍ എന്നിവയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി അനില്‍ മത്തായി ആണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂര്‍, കുറുപ്പംപടി …

ഡ്രാക്കുള സുരേഷ് വീണ്ടുംപോലീസ് പിടിയില്‍

July 30, 2020

പെരുമ്പാവൂര്‍-കുപ്രസിദ്ധ മോഷ്ടാവ് ‍‍ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയിലായി. പുതത്ന്‍കുരിശിന് സമീപം വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് ആണ് ഡ്രാക്കുള സുരേഷ് എന്ന പേരിലറിയപ്പെടുന്നത്. കഴിഞ്ഞമാസം മുവാറ്റുപുഴയില്‍ നടന്ന  ഒരു മോഷണത്തിനിടെ പോലീസ് പിടിയിലായി റിമാന്‍റില്‍ കഴിഞ്ഞിരുന്ന സുരേഷ് അടുത്ത ദിവസമാണ്  ജാമ്യം ലഭിച്ച പുറത്തുവന്നത്.          കഴിഞ്ഞചൊവ്വാഴ്ച വീണ്ടും ഇയാള്‍ …

ബാങ്കിന്റെ ചില്ലു വാതിൽ പൊട്ടി യുവതി മരിച്ചു.

June 15, 2020

പെരുമ്പാവൂർ : ബാങ്കിൽ ഇടപാടുകൾക്കായി എത്തിയ യുവതി ചില്ലു വാതിൽ പൊട്ടി, ചില്ലുകൾ ദേഹത്തു തറഞ്ഞു മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ യാണ് സംഭവം. കൂവപ്പടി ചേലക്കാട്ടിൽ ബീനയാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്രയോടെ ബാങ്കിലേക്കെത്തിയ …

പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

March 4, 2020

പെരുമ്പാവൂര്‍ മാര്‍ച്ച് 4: പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ഈറോഡ് സത്യമംഗലം കോമരപാളയം സിഎച്ച് റോഡ് സ്വദേശി വിജയകുമാര്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം. …