ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊച്ചി | ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തന്‍പുരയില്‍ ജീവന്‍ മാര്‍ട്ടിന്‍ (26) ആണ് മരിച്ചത്. മാര്‍ട്ടിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ട്ടിനെ രക്ഷിക്കാനായില്ല. 2024 ഏപ്രിൽ …

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

കൊച്ചി | പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. എം സി റോഡിലെ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയെന്നു കരുതുന്നു അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചതാകാമെന്ന് നിഗമനം.. മൃതദേഹത്തിന് ചുറ്റും ലഹരി …

യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി Read More

സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്. കാഞ്ഞിരക്കാട് വെ്ച്ചാണ് അപകടം. . ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയായ ഡോ.ഞ്ജിനി തലശേരി സ്വദേശിനിയാണ് .കാലടി …

സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അദ്ധ്യാപിക മരിച്ചു Read More

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ

കൊച്ചി | ആശമാര്‍ക്ക് പിന്തുണയുമായി പെരുമ്പാവൂര്‍ നഗരസഭ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ചു. . ഇതിനായി ആറര ലക്ഷം രൂപ നീക്കിവെക്കാനും നഗരസഭ തീരുമാനിച്ചു..

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ അധിക ഓണറേറിയം പ്രഖ്യാപിച്ച് പെരുമ്പാവൂർ നഗരസഭ Read More

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് : പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിൽ പ്രതികളായി കോൺഗ്രസ് നേതാക്കളടക്കം ഏഴ് പേർ ഉൾപ്പെട്ടിട്ടുണ്ട്..പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ അടിസ്ഥാനമാക്കി, സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ …

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് : പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി Read More

അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

കൊച്ചി | 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി മകന്റെ ചവിട്ടേറ്റു മരിച്ചു. അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജോണി അസുഖബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. മാർച്ച് 12 ബുധനാഴ്ച രാത്രി ഒന്‍പതരയോടെ മെല്‍ജോ സഹോദരിയുടെ …

അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍ Read More

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ രണ്ടു വർഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയയിലെ മോഷ്ടാവിനെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി മേഘാലയ പൊലീസിന് കൈമാറി.ആസാം ദിബ്രുഗ സ്വദേശി രഞ്ജൻ ബോറോ ഗെയിനിനെയാണ് (28) പിടികൂടിയത്. മോഷണക്കേസില്‍ അറസ്റ്റിലായ ശേഷം രക്ഷപെട്ടു. 2020ല്‍ …

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മേഘാലയ സ്വദേശിയെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി Read More

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍. ക്ലീൻ റൂറല്‍ എന്ന പരിശോധനയുടെ ഭാഗമാണ് …

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍ Read More

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍

ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍.മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടില്‍ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24 ന് വൈകീട്ട് …

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍ Read More