ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി

കൊച്ചി | ശബരിമലയില്‍ തിരക്ക് നിന്ത്രണാതീതമായ സാഹചര്യത്തില്‍ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുകയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.നിലവില്‍ പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി 20,000 ആണ് . ചിലര്‍ തിരക്ക് …

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി Read More

ദിവസേന 7000 ചുവടുകൾ നടന്നാൽ മരണസാധ്യത 47% കുറയുമെന്ന് പുതിയ പഠനം

പല കാര്യങ്ങളാൽ ജീവിതശൈലീരോ​ഗങ്ങളുടെ പിടിയിൽ നേരത്തേ അകപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും കൊഴുപ്പ് കൂടിയ ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ, ദിവസവും അൽപനേരം നടക്കാൻ തീരുമാനിക്കുന്നത് ഇക്കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. …

ദിവസേന 7000 ചുവടുകൾ നടന്നാൽ മരണസാധ്യത 47% കുറയുമെന്ന് പുതിയ പഠനം Read More

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഗുജറാ‌ത്ത് സ്വദേശി അറസ്റ്റിൽ

അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ഗുജറാ‌ത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍പ്പെട്ട ഓഖ സ്വദേശി ദിപേഷ് ഗോഹില്‍ (33) ആണ് സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) യുടെ പിടിയിലായത്. ഇന്ത്യൻ തീരസംരക്ഷണ സേനാ ബോട്ടുകളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു …

പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഗുജറാ‌ത്ത് സ്വദേശി അറസ്റ്റിൽ Read More