പേരാവൂർ ഹൗസ് ബിൽഡിം​ഗ് സൊസൈറ്റി സെക്രട്ടറി തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാനുളള നീക്കം പൊളിഞ്ഞു

കണ്ണൂർ: പേരാവൂർ ചിട്ടി തട്ടിപ്പിൽ വീണ്ടും നാടകീയ നീക്കവുമായി സൊസൈറ്റി സെക്രട്ടറി. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിം​ഗ് സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസ് തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാൻ നീക്കം നടത്തി. പേരാവൂർ …

പേരാവൂർ ഹൗസ് ബിൽഡിം​ഗ് സൊസൈറ്റി സെക്രട്ടറി തന്റെ സ്വത്തുക്കൾ അടുത്ത ബന്ധുവിന്റെ പേരിലേക്ക് മാറ്റാനുളള നീക്കം പൊളിഞ്ഞു Read More