കേന്ദ്ര ബജറ്റ് കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു , തലക്കെട്ടുകള്‍ സൃഷ്ടിക്കാൻ മാത്രമുള്ളതായി മാറി : ശശി തരൂർ

ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ശശി തരൂര്‍ എം പി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം മൗനം പാലിച്ചുവെന്ന് ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയിലും കേരളത്തെ അവഗണിച്ചു. ബജറ്റ്, പ്രഖ്യാപനങ്ങള്‍ മാത്രമായി …

കേന്ദ്ര ബജറ്റ് കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു , തലക്കെട്ടുകള്‍ സൃഷ്ടിക്കാൻ മാത്രമുള്ളതായി മാറി : ശശി തരൂർ Read More

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല

കിളിമാനൂർ: .കൃഷിയിടങ്ങളില്‍ ഉത്പാദനക്കുറവ് നേരിടുന്ന സാഹചര്യമാണ് കാർഷിക മേഖലയിൽ അനുഭവപ്പെടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കുരുമുളക്, റബർ, തേങ്ങ, അടയ്ക്ക തുടങ്ങി പ്രധാന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി കുറയുകയാണ്. കുരുമുളക് വള്ളികൾ രോഗബാധിതമാകുകയും ചൂട് മൂലം ഉണങ്ങികരിയുകയും ചെയ്യുന്നു. കാലാവസ്ഥയിലെ വ്യതിയാനവും …

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല Read More

തൃശ്ശൂർ: ക്വട്ടേഷനുകള്‍ ക്ഷണിച്ചു

തൃശ്ശൂർ: ആര്‍. 332 ഷോളയാര്‍ പട്ടിക വര്‍ഗ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തില്‍ നൂറ് ശതമാനം ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്ത 4000 കിലോയോളം വരുന്ന കാപ്പിക്കുരുവും 250 കിലോയോളം വരുന്ന കുരുമുളകും വില്‍പനയ്ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. സീല്‍ ചെയ്ത ക്വട്ടേഷന്‍ …

തൃശ്ശൂർ: ക്വട്ടേഷനുകള്‍ ക്ഷണിച്ചു Read More

സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ

ചെന്നൈ ഡിസംബര്‍ 27: റെയില്‍വേ വനിതാ ജീവനക്കാരുടെ സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ സേലം ഡിവിഷന്‍. ഡിവിഷനിലെ വനിതാ ഗേറ്റ് കീപ്പര്‍മാര്‍, ട്രാക്ക് സംരക്ഷകര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് സ്വയം പ്രതിരോധത്തിനായി കുരുമുളക് സ്പ്രേ വിതരണം ചെയ്തത്. …

സ്വയരക്ഷയ്ക്കായി വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്പ്രേ നല്‍കി ദക്ഷിണ റെയില്‍വേ Read More