തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു

മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ …

തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു Read More

തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കലിനിടെ സംഘർഷം

ന്യൂഡല്‍ഹി: രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കൽ നടപടികൾക്കിടെ സംഘർഷം. അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിലെ സയ്യിദ് ഫൈസ് ഇലാഹി മസ്ജിദിനും ശ്മശാനത്തിനും സമീപമുള്ള സ്ഥലത്ത് പൊളിച്ചുമാറ്റല്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. …

തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കലിനിടെ സംഘർഷം Read More

സെൻസസ് 2027: ആദ്യഘട്ടമായി വീടുകളുടെ കണക്കെടുപ്പ് 2026 ഏപ്രിൽ മുതൽ ആരംഭിക്കും

തിരുവനന്തപുരം: 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന സെൻസസിന്റെ ആദ്യഘട്ടമെന്നനിലയിൽ വീടുകളുടെ കണക്കെടുപ്പ് (ഹൗസിങ് സെൻസസ്) 2026 ഏപ്രിലിൽ ആരംഭിക്കും. സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം. സെൻസസ് നടപടികളുടെ തുടക്കമെന്ന നിലയിൽ കളക്ടർമാർമുതൽ ഉദ്യോഗസ്ഥർക്കുവരെ ചുമതലനൽകി പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കി.ഹൗസിങ് സെൻസസിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാവും …

സെൻസസ് 2027: ആദ്യഘട്ടമായി വീടുകളുടെ കണക്കെടുപ്പ് 2026 ഏപ്രിൽ മുതൽ ആരംഭിക്കും Read More

ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ജ​പ്പാ​നി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു

ടോ​ക്യോ: ജ​പ്പാ​നി​ലെ വ​ട​ക്ക​ൻ തീ​ര​മേ​ഖ​ല​യാ​യ ഇ​വാ​തെ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. റി​ക്ട‌​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്നും നാ​ശ​ന​ഷ്‌​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ളവർ ​ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് …

ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ജ​പ്പാ​നി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു Read More

മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

.വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നു പറഞ്ഞ ട്രംപ് നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ രേഖപ്പെടുത്തിയത്.മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലുള്ള അക്രമങ്ങൾ എടുത്തുപറഞ്ഞ …

മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

അയോധ്യയില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് മരണം

ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 9 ന് രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. …

അയോധ്യയില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് മരണം Read More

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.

ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓ​ഗസ്റ്റ് 13 ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയായിരുന്നു അപകടം. …

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. Read More

മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി

വയനാട് : വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. . മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ …

മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി Read More

മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി : സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്‍റെ നൂറാം ദിവസത്തില്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയെന്ന അവകാശവാദം …

മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ Read More

മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അ‌ഡ്വ.ജേക്കബ് പുളിക്കൻ

കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കിയാല്‍ ഒത്തുതീർപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുനീക്കാമെന്നിരിക്കെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള പീപ്പിള്‍സ് മൂവ്മെന്റ് ചെയർമാൻ അ‌ഡ്വ.ജേക്കബ് പുളിക്കൻ . മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലെ 4കിലോമീറ്റർ നീളത്തിലും 78 മീറ്റർ വ്യാസത്തിലും സഹ്യപർവതം തുരന്ന് …

മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അ‌ഡ്വ.ജേക്കബ് പുളിക്കൻ Read More