മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അഡ്വ.ജേക്കബ് പുളിക്കൻ
കൊച്ചി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കിയാല്‍ ഒത്തുതീർപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുനീക്കാമെന്നിരിക്കെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കേരള പീപ്പിള്‍സ് മൂവ്മെന്റ് ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൻ . മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലെ 4കിലോമീറ്റർ നീളത്തിലും 78 മീറ്റർ വ്യാസത്തിലും സഹ്യപർവതം തുരന്ന് …
മുല്ലപ്പെരിയാറിലെ ടണല്‍നിർദ്ദേശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് അഡ്വ.ജേക്കബ് പുളിക്കൻ Read More