കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് ജയം സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിൻ്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. …
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സീതാറാം യെച്ചൂരി Read More