റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്​ ജയം സംസ്ഥാന സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌​ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറി​ൻ്റെ ജനക്ഷേമ...