വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക
മീനങ്ങാടി: വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍കോളേജാണെന്നും അത് ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമെന്നും വയനാടിന്റെ കാലാകാലങ്ങളായുള്ള ആവശ്യം നടപ്പാക്കുമെന്നും അവർ പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ആദ്യ പ്രചരണത്തിലാണ് ഇക്കാര്യം …
വയനാട്ടിൽ മെഡിക്കല്‍കോളേജ് കൊണ്ടുവരുമെന്ന് കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക Read More