​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

. ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഉ​ഖ്റു​ൽ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. ഫെബ്രുവരി 9 തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്പോ​ക്‌​പി​യി​ലേ​ക്ക് …

​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു Read More

യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ്

കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് …

യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ് Read More

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു

ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് …

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : മരണം 500 കടന്നു, പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു Read More

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അതിജീവിതയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തുന്നതാണ് വീഡിയോ.വിചാരണ കോടതി തള്ളിയ വാദങ്ങളാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ ഉന്നയിക്കുന്നത്. കേസില്‍ വിധി വന്ന ശേഷവും വീഡിയോ പ്രചരിക്കുന്നുണ്ട് മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് …

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി Read More

‘ഇനി കേരളത്തിന്റെ ഊഴം’; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബീഹാറിൽ കണ്ടതെന്ന് .ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. . .ബീഹാറിലെ ജനങ്ങൾ …

‘ഇനി കേരളത്തിന്റെ ഊഴം’; രാജീവ് ചന്ദ്രശേഖർ Read More

ബിഹാറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

പട്ന | ബിഹാറില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തിൽ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബാബുലാല്‍ ഒറോണ്‍, ഭാര്യ സീതാദേവി, മാതാവ് തപ്‌തോ മസോമത്ത്, മകന്‍ മഞ്ജീത്ത് ഒറോണ്‍, മരുമകള്‍ റാണി ദേവി എന്നിവരാണ് …

ബിഹാറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു Read More

അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമചോദിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ

മുംബൈ: കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ 270-ലധികംപേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ ക്ഷമചോദിച്ച് എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റ നടത്തുന്ന ഒരു വിമാനക്കമ്പനിയിലാണ് ഈ അപകടം സംഭവിച്ചത് എന്നതിൽ വലിയ ഖേദമുണ്ട്. ചെയർമാൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ …

അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമചോദിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ Read More

തിരിച്ചടിക്കുമെന്ന്‌ പാക് പ്രധാനമന്ത്രി : ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം

ഇസ്ലാമാബാദ്: ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഹബാസ് ഷെരീഫ് . ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ …

തിരിച്ചടിക്കുമെന്ന്‌ പാക് പ്രധാനമന്ത്രി : ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം Read More

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയനാവണം പുതിയ മാര്‍പാപ്പയെന്ന് കര്‍ദിനാള്‍മാര്‍

വത്തിക്കാന്‍ സിറ്റി | പുതിയ മാര്‍പാപ്പയെ സംബന്ധിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്‌തെന്ന് വത്തിക്കാന്‍. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുDiscusions in ,Vathiccan, should be a,light to world,ന്ന ഇടയന്‍ വേണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ക്രമരഹിതമായ ലോകത്തിന് പാലവും വഴികാട്ടിയും …

ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഇടയനാവണം പുതിയ മാര്‍പാപ്പയെന്ന് കര്‍ദിനാള്‍മാര്‍ Read More

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു

ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ …

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു Read More