അഫ്ഗാനിലേക്ക് ആളുകളെ കടത്തുന്നത് പാക് തീവ്രവാദികള്‍, ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ ആയിരക്കണക്കിന് തീവ്രവാദികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിനെക്കുറിച്ച് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി സമ്മതിച്ചുവെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാന്‍. പാക് വിദേശ കാര്യാലയമാണ് വാദം തള്ളി രംഗത്തെത്തിയത്.യുഎന്‍ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് വളച്ചൊടിക്കാനും …