വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഒരു പേന കൂടി കരുതണം

കൊല്ലം: ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ  തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കഴിയുമെങ്കില്‍ ഒരു പേന കൂടി കരുതണമെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ബാധ തടയുന്നതിന്റെ മുന്നൊരുക്കമായാണിത്. പോളിംഗ് …

വോട്ട് ചെയ്യാന്‍ വരുന്നവര്‍ ഒരു പേന കൂടി കരുതണം Read More