
കൊല്ലം: ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ കഴിയുമെങ്കില്‍ ഒരു പേന കൂടി കരുതണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് ബാധ തടയുന്നതിന്റെ മുന്നൊരുക്കമായാണിത്. പോളിംഗ്...
Read full story


