തിരുവനന്തപുരം :കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചു എന്ന് ഔദ്യോഗിക വിവരം ലഭിച്ചതിനെ തുടർന്നാണ് അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പി ഡി പി യിൽ നിന്നും പുറത്താക്കിയത്. 14 -11- 2020 ശനിയാഴ്ചയാണ് ചെയർമാൻ അബ്ദുൾ നാസർ …