കൊല്ലം: കിണര്‍ നിര്‍മ്മാണത്തിനിടെ മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

കൊല്ലം: കുണ്ടറയില്‍ കിണര്‍ നിര്‍മാണത്തിനിടെ മരണമടഞ്ഞ സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരുടെ വീടുകള്‍ ധനമന്ത്രി കെ എന്‍  ബാലഗോപാലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും  സന്ദര്‍ശിച്ചു. മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയും പി. സി. വിഷ്ണുനാഥ് എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പം സന്ദര്‍ശനം …

കൊല്ലം: കിണര്‍ നിര്‍മ്മാണത്തിനിടെ മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു Read More

ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: 15-ാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. പ്രതിപക്ഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. 31/ 05/21 തിങ്കളാഴ്ച രാവിലെ പന്ത്രണ്ട് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. അടൂരില്‍ നിന്നും ഹാട്രിക് വിജയം നേടിയാണ് ചിറ്റയം …

ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തെരഞ്ഞെടുത്തു Read More

കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ

കൊല്ലം: ഒടുവില്‍ പിസി വിഷ്ണുനാഥിനെ കുണ്ടറയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ പ്രകടനമായി കൊല്ലം ഡിസിസിയിലെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. 15/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് ഭാരവാഹികളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകുരം മറ്റും ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് …

കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ Read More