വയനാട്: നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും യോഗം
വയനാട്: തെരഞ്ഞെടുപ്പ് ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം ഇലക്ഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടന്നു. ചെലവ് നിരീക്ഷണം, എക്കൗണ്ട് സൂക്ഷിക്കല്‍, മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്റിങ് തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ …
വയനാട്: നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും യോഗം Read More