പഴകുറ്റിപാലത്തിലൂടെയുള്ള ഗതാഗതത്തിന് ഡിസംബർ 20 മുതൽ നിരോധനം
പഴകുറ്റി-മംഗലപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി പഴകുറ്റിപ്പാലത്തിലൂടെയുള്ള ഗതാഗതം ഡിസംബർ 20 മുതൽ നിരോധിച്ചതായി കെ.ആർ.എഫ്.ബി, തിരുവനന്തരപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുനർനിർമണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നതിനാലാണ് ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തുന്നത്. പഴകുറ്റിയിൽ നിന്ന് വെമ്പായം പോകേണ്ടുന്നവർ പഴകുറ്റി-കല്ലമ്പാറ-വാളിക്കോട് നിന്നും വലതുഭാഗത്തേക്ക് …
പഴകുറ്റിപാലത്തിലൂടെയുള്ള ഗതാഗതത്തിന് ഡിസംബർ 20 മുതൽ നിരോധനം Read More