പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. 09/10/21 ശനിയാഴ്ച അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. …

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു Read More

പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

പ​യ്യോ​ളി: പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ജ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ‘ശ്രീ​ല​ക്ഷ്മി ജ​ന​റ​ൽ പൂ​ജ’ സ്​​റ്റോ​റി​നാണ് തീ​പി​ടി​ച്ചത്. 19/06/21 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക​ട …

പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം Read More

യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: പയ്യോളിയില്‍നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ ബസ് കണ്ടക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ടക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടുവം പറപ്പുലിലെ രൂപേഷ്(21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ …

യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍ Read More

കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി

പയ്യോളി: കാണാതായ കോട്ടക്കല്‍ കൂടത്താഴ ഉമേദന്റെ (50) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച (26.01.2020 ) വൈകുന്നേരത്തോടെ ആഴക്കലിലാണ് മൃതദേഹം കണ്ടത്. ഇരിങ്ങല്‍ കോട്ടക്കലിലെ മണല്‍വാരല്‍ തൊഴിലാളിയാണ്. മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് പോലീസിലറിയിക്കകുയായിരുന്നു. കോസ്റ്റല്‍ പോലീസും പയ്യോളി പോലീസും ചേര്‍ന്ന് ചോമ്പാല …

കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി Read More

പയ്യോളിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. 2.5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി കവര്‍ച്ചാ സംഘം കടന്നുകളഞ്ഞു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പട്ടാപ്പകല്‍ രണ്ടംഗ സംഘം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി ആഭരണവുമായി കടന്നുകളഞ്ഞു. ടൗണിലെ പ്രശാന്ത് ജ്വല്ലറിയില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 2020 ഒക്ടോബര്‍ 5ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം . ജ്വല്ലറി ഉടമ പ്രതീഷ് ട്രേയിലുളള ആഭരണങ്ങള്‍ …

പയ്യോളിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. 2.5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി കവര്‍ച്ചാ സംഘം കടന്നുകളഞ്ഞു Read More