പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി
പത്തനംതിട്ട : കടമ്പനാട് മാഞ്ഞാലിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ പേ വാര്‍ഡ് നിര്‍മിക്കുന്നതിന് തുടക്കമായി. പുതിയ പേ വാര്‍ഡിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. …
പത്തനംതിട്ട കടമ്പനാട് ആയുര്‍വേദ ആശുപത്രിയില്‍ പേ വാര്‍ഡിന് കെട്ടിട നിര്‍മാണം തുടങ്ങി Read More