അറബിക്കടലില്‍ പവന്‍ ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തെ ബാധിക്കില്ല

തിരുവനന്തപുരം ഡിസംബര്‍ 3: അറബിക്കടലില്‍ ‘പവന്‍’ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള ശക്തമായ തീവ്ര ന്യൂനമര്‍ദ്ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് …

അറബിക്കടലില്‍ പവന്‍ ചുഴലിക്കാറ്റ് രൂപപ്പെടും: കേരളത്തെ ബാധിക്കില്ല Read More