ഡെല്‍റ്റ പ്ലസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം
ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ ഇതുവരെ വേരിയന്റ് ഓഫ് കണ്‍സേണ്‍ (വിഒസി) ആയി തരംതിരിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍. വൈറസിന്റെ വിവരങ്ങള്‍ ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ വൈറസ് ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം …
ഡെല്‍റ്റ പ്ലസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം Read More