പാലക്കാട്: കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ പദ്ധതി പോലെ ചെലവ് …

പാലക്കാട്: കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി Read More

പാലക്കാട്: ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് നിയമനം

പാലക്കാട്: പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌കളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡോക്ടറിന് എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത, സ്റ്റാഫ് നഴ്‌സിന് ബി.എസി നഴ്‌സിങ്ങ് / ജി.എന്‍.എം നഴ്‌സിങ്ങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ …

പാലക്കാട്: ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ് നിയമനം Read More

അന്താരാഷ്ട്ര വനിതാദിനം: പരിശീലന പരിപാടി സംഘടിപ്പിക്കും

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് രാവിലെ 10ന് ‘ആരോഗ്യ സംരക്ഷണവും സ്ത്രീകളും’ എന്ന വിഷയത്തില്‍ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രം സ്ത്രീകള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവര്‍ 0466 2212279 നമ്പറില്‍ ബന്ധപ്പെടുക.  

അന്താരാഷ്ട്ര വനിതാദിനം: പരിശീലന പരിപാടി സംഘടിപ്പിക്കും Read More

വീട് ജാക്കിയില്‍ നിര്‍ത്തി മൂന്നടി ഉയര്‍ത്തി

പട്ടാമ്പി: 18 വര്‍ഷം പഴക്കമുളളതും 1500 സ്വക്വയര്‍ അടി വിസ്തീര്‍ണ്ണമുളളതുമായ വീട് ജാക്കിയില്‍ ഉയര്‍ത്തി നിര്‍ത്തി തറ ഭിത്തിയില്‍ നിന്നും മൂന്നടി ഉയര്‍ത്തി. പട്ടാമ്പി കുലുക്കല്ലൂരിലെ മക്കര പുത്തന്‍വീട്ടില്‍ നാരായണന്‍ കുട്ടിയുടെ വീടാണ് ആധുനീക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ത്തിയത്. രണ്ടു നിലകളുളള …

വീട് ജാക്കിയില്‍ നിര്‍ത്തി മൂന്നടി ഉയര്‍ത്തി Read More

പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ

പട്ടാമ്പി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 19 – കാരൻ അറസ്റ്റിലായി. വല്ലപ്പുഴ ചെറുകോട് ചക്കാലം കുന്നത്ത് മുഹമ്മ​ദ് അജ്മലിനെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ അജ്മൽ കാറിൽ കൂട്ടിക്കൊണ്ടുവന്ന് പട്ടാമ്പിയിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. …

പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ Read More

യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ ഡിവൈ.എസ്.പി സുരേഷ് കുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ് പരാതിക്കാരി. 9-7-2016 …

യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു Read More

റോഡില്‍ ആസിഡൊഴിച്ച സംഭവം; നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട്‌ പരിഭ്രാന്തരായവരെന്ന്‌ എം.എല്‍.എ.

പട്ടാമ്പി: ഓങ്ങല്ലൂര്‍ – കാരക്കാട-്‌ വാടാനാംകുറിശി റോഡില്‍ ആസിഡ്‌ ഒഴിച്ച്‌ തകര്‍ക്കാനുളള ശ്രമം ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞദിവസം വൈകിട്ടാണ്‌ ആസിഡ്‌ പോലുളള ഒരു ദ്രാവകം റോഡില്‍ വ്യാപകമായി കാണപ്പെടുന്നത്‌. പോലീസും പൊതുമരാമത്ത്‌ വകുപ്പും പരിശോധനകള്‍ നടത്തി. റോഡ്‌ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും ഇത്തരം …

റോഡില്‍ ആസിഡൊഴിച്ച സംഭവം; നാട്ടില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട്‌ പരിഭ്രാന്തരായവരെന്ന്‌ എം.എല്‍.എ. Read More

മഴക്കാലപൂര്‍വ്വ ശുചീകരണം: പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും ഹൗസ് സര്‍വ്വേ നടത്തി

പാലക്കാട് :മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍ പട്ടാമ്പി നഗരസഭ, ബ്ലോക്ക് പരിധിയിലെ  വീടുകളില്‍ സര്‍വേയും ബോധവത്ക്കരണവും നടത്തി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ …

മഴക്കാലപൂര്‍വ്വ ശുചീകരണം: പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും ഹൗസ് സര്‍വ്വേ നടത്തി Read More