കൈക്കൂലിക്കേസില്‍ വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി. …

കൈക്കൂലിക്കേസില്‍ വാളയാര്‍ മുതല്‍ പട്ടാമ്പി വരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം Read More

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ …

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ് കോയമ്പത്തൂരിൽ നിന്ന മടങ്ങും വഴി . …

പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍ Read More

സാങ്കേതിക പുരോഗതി ആയുർവേദത്തിന് രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കും : മന്ത്രി എം ബി രാജേഷ്

പട്ടാമ്പി : സാങ്കേതിക പുരോഗതി ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്നും ആയുർവേദ വിദ്യാർഥികൾക്ക് മുൻപിൽ വലിയ അവസരങ്ങൾ തുറക്കപ്പെടുകയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി രാജേഷ് . പട്ടാമ്പി അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠത്തിൽ പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കുള്ള …

സാങ്കേതിക പുരോഗതി ആയുർവേദത്തിന് രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കും : മന്ത്രി എം ബി രാജേഷ് Read More

മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി

പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി …

മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി Read More

മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട 2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട 2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ പട്ടാമ്പി :മുതുതല തെക്കുമല റോഡിൽ കോഴിഫാമിലെ ജീവനക്കാരായ പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളിൽ നിന്നും 2. 300 കിലോഗ്രാം കഞ്ചാവ് പിടികൂടി.പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ …

മുതുമലയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട 2.300 ഗ്രാം കഞ്ചാവുമായി ദമ്പതികൾ പിടിയിൽ Read More

പട്ടിത്തറ തലക്കശ്ശേരിയിൽ വ്യാപക മോഷണം ആറു വീടുകള് കുത്തിത്തുറന്നതായി പ്രാഥമിക വിവരങ്ങൾ

പട്ടാമ്പി : പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയിൽ വ്യാപക മോഷണശ്രമം. ആറു വീടുകളിൽ കുത്തിത്തുറന്ന് മോഷണം നടത്തി. ഒരു ബൈക്ക് കവർന്നു. നാടിനെ അമ്പരപ്പിച്ച മോഷണത്തിൽ നടുങ്ങി പരിസരവാസികൾ. തലക്കശ്ശേരി ഖാജ നഗറിൽ നാലു വീടുകളിലാണ് മോഷണം നടന്നത്. വീടുകൾ കുത്തി തുറന്ന് …

പട്ടിത്തറ തലക്കശ്ശേരിയിൽ വ്യാപക മോഷണം ആറു വീടുകള് കുത്തിത്തുറന്നതായി പ്രാഥമിക വിവരങ്ങൾ Read More

മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം

പട്ടാമ്പി: മാധ്യമങ്ങളിൽ രാജി വാർത്ത വന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐജില്ലാ കൗൺസിൽ തീരുമാനം. പട്ടാമ്പി എംഎൽഎയായ മുഹ്‌സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. ജില്ലാ കൗൺസിലിൽ നിന്നുളള നിന്നുളള നേതാക്കളുടെ രാജിക്കാര്യത്തിൽ ചർച്ച 2023 …

മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം Read More

പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു.

സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടർന്നാണ് രാജി. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത് 2023 ഓ​ഗസ്റ്റ് 1ന് ചേരുന്ന ജില്ലാ …

പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. Read More

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

പാലക്കാട്: പട്ടാമ്പിയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊപ്പത്ത് ഇന്നലെ വൈകീട്ടാണ് സംഘപരിവാർ സംഘടനകൾ കൊലവിളി മുദ്രാവാക്യം വിളിച്ചത്. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് …

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ് Read More