സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയുടെ സാമിപ്യം

ബത്തേരി | സുല്‍ത്താന്‍ ബത്തേരിയില്‍ പുലിഇറങ്ങി. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. പുലിയെ കണ്ട ബത്തേരി …

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയുടെ സാമിപ്യം Read More

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍, ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു …

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍, ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

കാസർഗോഡ്: സബ്കളക്ടറുടെ ഇടപെടൽ: യുവതി തിരികെ ഗുജറാത്തിലെ വീട്ടിലേക്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീയുടെ സമയോചിതമായ ഇടപെടലിൽ ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ യുവതി തിരികെ സ്വദേശത്തേക്ക് മടങ്ങി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലൂടെ ചുറ്റിക്കറങ്ങുകയായിരുന്ന യുവതിയെ പട്രോളിങ്ങിനുണ്ടായിരുന്ന പോലീസുകാരാണ് കണ്ടെത്തി സബ്കളക്ടറുടെ മുമ്പിൽ ഹാജരാക്കിയത്. തുടർന്ന് സബ്കളക്ടറുടെ നിർദ്ദേശ …

കാസർഗോഡ്: സബ്കളക്ടറുടെ ഇടപെടൽ: യുവതി തിരികെ ഗുജറാത്തിലെ വീട്ടിലേക്ക് Read More

പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറക്കോട് സ്വദേശി ആകാശാണ് ആത്മഹത്യ ചെയ്തത്. ആകാശ് ഉൾപ്പടെ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗസംഘത്തെ പോലീസ് പട്രോളങ്ങിനിടെ തടഞ്ഞിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയ ആകാശ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. 18/06/21 …

പോലീസിനെ കണ്ട് ഭയന്നോടിയ 17-കാരൻ ആത്മഹത്യ ചെയ്ത നിലയിൽ Read More

യു.പിയില്‍ വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലൊഴുക്കാന്‍ ശ്രമം, വീഡിയോ പുറത്തുവന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് …

യു.പിയില്‍ വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയിലൊഴുക്കാന്‍ ശ്രമം, വീഡിയോ പുറത്തുവന്നു Read More